NEWS
വൈഎംസിഎ യുടെ ആഭിമുഖ്യത്തിൽ ബാല ചിത്രരചന മത്സരം
19/11/2025 08:51 PM IST
nila

ചെങ്ങന്നൂർ. വൈഎംസിഎ യുടെ ആഭിമുഖ്യത്തിൽ ബാല ചിത്രരചന മത്സരം 2025 ഭാഗമായി ചെങ്ങന്നൂർ മുൻസിപ്പൽ തല മത്സരം ശനിയാഴ്ച
രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി
വരെ ചെങ്ങന്നൂർ വൈഎംസിഎ ഹാളിൽ നടക്കും. നഗരസഭ പരിധിയിൽ ഉൾപ്പെടുന്ന സ്കൂൾ കുട്ടികളാണ് പങ്കെടുക്കുന്നത്. വിഷയം - പ്രകൃതിയോടൊപ്പം ജീവിക്കുക. സ്കൂൾ അധികൃതർ നൽകുന്ന സാക്ഷ്യപത്രമോ, സ്കൂളിലെ തിരിച്ചറിയൽ കാർഡോ ഹാജരാക്കേണ്ടതാണ്
ഫോൺ.
04792451111
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











